top of page
Open Book

എ കെ ജി സ്മാരക വായനശാല & ഗ്രന്ഥാലയം ചെമ്പിലോട് മെട്ട

ഉള്ളടക്കം: Welcome

നൂതന സാഹിത്യ ഗവേഷണ കേന്ദ്രം

ഗ്രന്ഥാലയം

ഞങ്ങൾ എല്ലായ്പ്പോഴും പുതിയ പുസ്തകങ്ങൾ ഞങ്ങളുടെ ശേഖരത്തിൽ ചേർത്തിട്ടുണ്ട്. ലോകത്ത് അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ സാഹിത്യകാരുടെ നാലായിരത്തിലധികം പുസ്തകങ്ങൾ ഞങ്ങളുടെ ശേഖരത്തിൽ ചേർത്തിട്ടുണ്ട്. സമൂഹം വിലമതിക്കുന്ന  പുസ്തകങ്ങൾ ഞങ്ങളുടെ ശേഖരത്തിൽ നിന്നും തിരയാവുന്നതാണ്.   നിർദ്ദേശങ്ങൾ നൽകാനും ഈ ശേഖരത്തിൽ നിന്ന് മികച്ച പുസ്തകങ്ങൾ  കണ്ടെത്താൻ സഹായിക്കാനും ഞങ്ങളുടെ ടീം ലഭ്യമാണ്.   കേരളസാഹിത്യഅക്കാദമിയുടെ സമ്പാദ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അതിന്റെ ഗ്രന്ഥശേഖരം. ഡിജിറ്റല്‍ ലൈബ്രറി 2008-ല്‍ പ്രവര്‍ത്തനമാരംഭിച്ചു. ലോക്കല്‍ ലൈബ്രറി നെറ്റ് വര്‍ക്ക്, ഇന്‍റര്‍നെറ്റ്, അപൂര്‍വ്വവും മൂല്യവത്തുമായ പുസ്തകങ്ങളുടെ ഇ-ബുക്ക്, ഇ-ജേണല്‍ തുടങ്ങിയ സൗകര്യങ്ങളും വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

Used Books

സാമൂഹ്യം

   സംസ്കാരം രാഷ്ട്രീയം വ്യക്തികൾ കുടുംബങ്ങളൾ വിശ്വാസങ്ങൾ കൂടി ചേർന്ന നമ്മുടെ സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വായനശാലകൾ വലിയ പങ്കാണ് വഹിക്കുന്നത്.       വിദ്യാഭ്യാസം ഒരു വിഭാഗം ജനങ്ങൾക്ക് മാത്രമായിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രവർത്തനം സജീവമായ കാലഘട്ടത്തിലാണ് കേരളത്തിൽ ഗ്രന്ഥാലയങ്ങളെന്ന ആശയം രൂപപ്പെടുന്നത് എഴുത്തും വായനയും അറിയാത്ത കൂടി ചേർത്ത് വായനശാലകളിൽ എത്തിച്ച് രാത്രി കാലങ്ങളിൽ പഠിപ്പിക്കുന്നതിന് ഗ്രന്ഥശാലകൾ സമൂഹത്തിൽ വഹിച്ച പങ്ക് വലുതാണ്    സുഹത്തിൽ നടക്കുന്ന അനീതിക്കെതിരെ പ്രതിരേധം തീർക്കുന്നതിലും, സമൂഹത്തിലെ ജനങ്ങളെ ആകെ കൂടി ചേർത്ത് കലാകായിക സാംസ്കാരിക പ്രവർത്തനങ്ങൾ ഗ്രന്ഥശാലകൾ നടത്തി പരുന്നു

Team Talk

സാഹിത്യം

        സമൂഹത്തിലെ പൊതു ജനങ്ങളുടെ കഴിവുകൾ കണ്ടെത്തി മുന്നിൻ നിരയിൽ എത്തിക്കുന്നതിന് നിങ്ങൾ സുത്യഹർമായ പ്രവർത്തനമാണ് നടത്തുന്നത്

Adult Students
ഉള്ളടക്കം: Research

ഞങ്ങളെ അറിയുവാൻ

Thanks for submitting!

Man in Library
ഉള്ളടക്കം: Contact
ഉള്ളടക്കം: Welcome

എ കെ ജി സ്മാരക വായനശാല & ഗ്രന്ഥാലയം ചെമ്പിലോട് മെട്ട

Subscribe Form

Thanks for submitting!

094951 16608

Chembilode Metta, PO Mowanchry 670613  Kannur, Kerala, India

  • Google Places
  • Facebook
  • Twitter
  • Instagram

©2020 by AKG smaraka vayanasala and grandalayam chembilode Metta. Proudly created with Wix.com

bottom of page